തൊടിയൂർ: കല്ലേലിഭാഗം സിന്ധു ഭവനത്തിൽ പരേതനായ കാർത്തികേയന്റെ ഭാര്യ പൊന്നമ്മ (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു, ഷാൻകുമാർ, ഷാബു. മരുമക്കൾ: ബാബു (കുവൈറ്റ്), ബിബിത, പ്രീതി. സഞ്ചയനം 14ന് രാവിലെ 8ന് .