ഇടമുളയ്ക്കൽ: രാമച്ചംപറമ്പിൽ (വടശേരിക്കര) ആർ.എസ്. പാപ്പച്ചൻ (72, എക്സ് മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഇടമുളയ്ക്കൽ സെന്റ് തോമസ് മലങ്കര കാത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: സിസി, സിബി ആർ. പാപ്പച്ചൻ. മരുമക്കൾ: അനിൽ കോശി, ഷിജു മറിയം മാത്യു.