ഓയൂർ: വെളിനല്ലൂർ ഉഗ്രംകുന്ന് മനുവിലാസത്തിൽ പരേതനായ രാജൻ ചെട്ടിയാരുടെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. മക്കൾ: ഓമന, സരോജിനി, മനു, മിനി, മഞ്ചു. മരുമക്കൾ: സുന്ദരേശൻ, സുന്ദരേശൻ, വേണു, അജി.