മൈലക്കാട് കിഴക്കേഭാഗത്ത് വീട്ടിൽ (പ്രണവം) പരേതനായ അപ്പുക്കുട്ടൻപിള്ളയുടെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. മക്കൾ: ശശികുമാർ, ഉദയചന്ദ്രൻപിള്ള, അനിൽകുമാർ, മിനി, മനോജ്, പരേതനായ ഉദയൻ (ഉണ്ണി). മരുമക്കൾ: ഗീത, ഗിരിജ, ഷീജ, ദേവരാജൻപിള്ള, മഞ്ചു, പരേതയായ മിനി ഉദയൻ.