babu

ചെമ്മക്കാട്: ശിവപ്രസാദത്തിൽ എസ്. ബാബുപിള്ള (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആർ. മായ. മക്കൾ: അശ്വതി ബാബു, അഭിജിത്ത് ബാബു. സഞ്ചയനം 11ന് രാവിലെ 7ന്.