കുമ്പളം: നിഷ വിലാസത്തിൽ മേരിദാസൻ (70) നിര്യാതനായി. ഭാര്യ: ഉഷാ മേരിക്കുട്ടി. മക്കൾ: നിഷ (കരുവാകുണ്ടിൽ ഗവ. ജി.എച്ച്.എസ്.എസ്), സാം, സുജ. മരുമക്കൾ: പ്രസാദ്, റോയി.