prasanna

പരവൂർ: പൂതക്കുളം കൂനംകുളം അനീഷ് ഭവനിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പ്രസന്നകുമാരി (67) നിര്യാതയായി. മക്കൾ: മനോജ്, മനുജ, മഞ്ജുഷ. മരുമക്കൾ: മഞ്ജുഷാ മോഹൻ, പ്രേംകുമാർ, അനീഷ്.