കൊല്ലം: ഉമയനല്ലൂർ വടക്കുംകര പടിഞ്ഞേറ്റേ ചേരി എസ്.എസ് ഭവനിൽ സഹദേവൻ പിള്ളയുടെ ഭാര്യ കെ. സാവിത്രി അമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: ഹരികൃഷ്ണൻ.