കൊല്ലം: വെൺപാലക്കര നന്ദനത്തിൽ റിട്ട. സബ് ഇൻസ്പെക്ടർ രാധാകൃഷ്ണന്റെ ഭാര്യ ഗിരിജാഭായി (58, (റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അരുൺ കൃഷ്ണ (സ്വിറ്റ്സർലൻഡ് ), അജയ് കൃഷ്ണ.