ചിരട്ടക്കോണം: വലിയവിള വീട്ടിൽ പി. ഗോപാലകൃഷ്ണൻ (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. രാധ. മക്കൾ: അമൽ കൃഷ്ണൻ, അബി കൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 9ന്.