കരുനാഗപ്പള്ളി: ആര്യ ഭവനത്തിൽ (ഹരിപ്പാട് മുട്ടം ആനന്താശ്രമം) എ.ജെ. മോഹനൻ (64) നിര്യാതനായി. ഭാര്യ: ഗീത മോഹനൻ. മക്കൾ: അഖിൽ, ആര്യ. മരുമകൻ: അരുൺ. സഞ്ചയനം 11ന് രാവിലെ 6ന്.