കൊല്ലം: ബി.ജെ.പി വ്യവസായ സെൽ ജില്ലാ കൺവീനറും അയത്തിൽ ജി.വി. നഗർ 24 ൽ പരേതനായ ബാഹുലേയന്റെ മകനുമായ ബിജു.ബി. തുഷാര (45) നിര്യാതനായി. ഭാര്യ: എസ്. ഷീജ. മക്കൾ: ബിൻഷ്, ജിൻഷ്. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 8ന് വീട്ടുവളപ്പിൽ.