കൊല്ലം: മങ്ങാട് കരിഞ്ഞോട്ട് കിഴക്കതിൽ സുജീന്ദ്രൻ (68) സൗദിയിൽ (ദമാം) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഓമന. മകൾ: സ്മിത.