തൊടിയൂർ: കല്ലേലിഭാഗം ഗോകുലത്തിൽ ശിവദാസൻ (78, ദാസ്) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജ്യോതിദാസ് (ദുബായ്), ദീപാദാസ്, ശ്യാംദാസ് (ബ്ലോക്ക് ഓഫീസ്, കോന്നി). മരുമക്കൾ: രമ്യ, അജികുമാർ (വില്ലേജ് ഓഫീസ്, വടക്കുംതല). സഞ്ചയനം 14ന് രാവിലെ 7ന്.