പാവുമ്പ വടക്ക്: ഇടക്കുറ്റി വടക്കതിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (95) നിര്യാതയായി. മകൻ: സുധാകരകുറുപ്പ്. മരുമകൾ: നിർമ്മല. സഞ്ചയനം 17ന് രാവിലെ 8ന്.