ചണ്ണപ്പേട്ട: പോത്തൻപാറ മേടപ്പുറത്ത് തോന്നല്ലൂർ പുത്തൻ വീട്ടിൽ തോമസ് (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് മീൻകുളം മാർ ഏലിയാസ് ഓർത്തഡേക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മകൻ: ലിജോ.