കിഴക്കേകല്ലട: കൊടുവിള മാച്ചം വീട്ടിൽ (ശിവശ്രീ) പരേതനായ കെ.ജി. ബാലകൃഷ്ണപിള്ളയുടെ (റിട്ട. ഹെഡ് കോൺസ്റ്റബിൾ) ഭാര്യ കെ. കമലാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: സുശീല, ലീല, രാജീവൻപിള്ള (ഗൾഫ്), സതി (എം.ടി.എം ഹോസ്പിറ്റൽ), ഷീല, മനോജ് (പൊലീസ്, കുണ്ടറ), ജയകൃഷ്ണൻ (ഹാർഡ് വെയർ ഹോൾസെയിൽ). മരുമക്കൾ: രവീന്ദ്രൻപിള്ള, മുരളീധരൻ, ആർ. സുധ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്), ശോഭനകുമാർ, മുരളീധരൻ നായർ, ലക്ഷ്മി, പ്രസീത. സഞ്ചയനം 14ന് രാവിലെ 8ന്.