കൊല്ലം: ജില്ലയിൽ ഇന്നും നാളെയും പ്രത്യേക കൊവിഡ് പരിശോധന നടക്കും.
സ്ഥലം സമയം എന്നീക്രമത്തിൽ ഇന്ന്: ചാത്തിനാംകുളം കാഷ്യൂ വർക്കേഴ്‌സ് സഹകരണസംഘം - 225 പേർക്ക് രാവിലെ 9.30. സാമൂഹിക ആരോഗ്യ കേന്ദ്രം, കുളത്തൂപ്പുഴ - 10. പ്രാഥമികാരോഗ്യ കേന്ദ്രം, തെന്മല - 10. പ്രാഥമികാരോഗ്യ കേന്ദ്രം, അച്ചൻകോവിൽ -രാവിലെ 10. സബ് സെന്റർ ആര്യങ്കാവ്- 12.
നാളെ: പാലത്തറ സാമൂഹികാരോഗ്യകേന്ദ്രം-10. മയ്യനാട് സാമൂഹികാരോഗ്യകേന്ദ്രം- 10. തൃക്കോവിൽവട്ടം- 10. ഗോപികാസദനം സ്‌കൂൾ കൊറ്റങ്കര-12. പി.എച്ച്.സി ഇളമ്പള്ളൂർ- 12. പി.എച്ച്.സി ഇരവിപുരം-12.