ആയൂർ: കമ്പംകോട് കുന്നുവിള വീട്ടിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കുഞ്ഞമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കമ്പംകോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന (റിട്ട. അദ്ധ്യാപിക), അച്ചൻ കുട്ടി (അച്ചൻസ് എൻജി. വർക്സ്), സാറാമ്മ, സോളമൻ (കുന്നുവിള മിൽസ്), ബോവസ് (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ), ഫാ. കെ.കെ. തോമസ് (ഓർത്തഡോക്സ് സഭാ കൊട്ടാരക്കര, പുനലൂർ ഭദ്രാസന മാനേജിംഗ് കമ്മിറ്റി അംഗം, വടകോട് സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി വികാരി). മരുമക്കൾ: ചാക്കോ (റിട്ട. വില്ലേജ് ഓഫീസർ), സൂസൻ.കെ. എബ്രഹാം, ശമുവേൽ കുട്ടി, ലിസി, ലത (ഗ്രാമീണ ബാങ്ക്, കോഴിക്കോട്), സുനിത തോമസ് (എം.ജി.ഡി, ഗേൾസ് ഹൈസ്കൂൾ, കുണ്ടറ)