shaji-mon-49

ച​വ​റ: പ​ട്ട​ത്താ​നം പ​രു​ത്തി​ര​യ്യ​ത്ത് വീ​ട്ടിൽ ഷാ​ജി മോൻ (49)​ നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ഷ്​ണു പ്രിയ (വ​നം വ​കു​പ്പ്, വ​ഴു​ത​ക്കാ​ട്). മ​ക്കൾ: വൈ​ഷ്​ണ​വി, വൈ​ഭ​വി. സ​ഞ്ച​യ​നം 13ന് രാ​വി​ലെ 8ന്.