കൊല്ലം: കിളികൊല്ലൂർ നേതാജി നഗർ-72 കമ്മാഞ്ചേരി തെക്കതിൽ പരേതനായ ശിവദാസന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: സുരേഷ്, പരേതനായ സന്തോഷ്, ലത, മഞ്ജു. മരുമക്കൾ: രജനി, മന്യ, അനിൽ കുമാർ, സന്തോഷ്. സഞ്ചയനം 12ന്.