പരവൂർ: പൂതക്കുളം കേശവനിവാസിൽ (കല്ലുവിള) ആർ. മധുസൂദനൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശോഭനകുമാരി. മക്കൾ: ശ്യാം, ശാലു. മരുമക്കൾ: രേവതി, ആര്യ.