ramachandranpilla-m-k-

കൊട്ടാരക്കര: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ കുളക്കട മുത്തേടത്ത് വീട്ടിൽ എം.കെ. രാമചന്ദ്രൻ പിള്ള (81) നിര്യാതനായി. സി.പി.എം കുളക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി, കൊട്ടരക്കര ഏരിയാ കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, മണൽ തൊഴിലാളി യൂണിയൻ താലൂക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ആർ. രാജേഷ് (കുളക്കട ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്), രാജലക്ഷ്മി (മാനേജർ, അർബൻ ബാങ്ക്, കൊട്ടാരക്കര). മരുമക്കൾ: ഷെലിൻ.കെ. തോമസ് (അബുദാബി), ആർ. കിഷോർകുമാർ (ബഹ്റിൻ).