കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസിയായ രത്നാകരൻ (84) നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ രത്നാകരനെ മൂന്നുവർഷം മുൻപാണ് അടൂർ പറന്തൽ ഭാഗത്ത് നിന്ന് നാട്ടുകാർ ആശ്രയയിൽ എത്തിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾക്ക് കലയപുരം ജോസ്, ജനറൽ സെക്രട്ടറി, ആശ്രയ സങ്കേതം, കലയപുരം. ഫോൺ: 9447798963.