മയ്യനാട്: താന്നിയിൽ പരേതനായ നാരായണന്റെ മകൻ കൊല്ലം മുണ്ടയ്ക്കൽ നന്ദനം നഗർ-150 ലീനാഭവനിൽ എൻ. ബാബു (67) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ലീനാബാബു, അരുൺ ബാബു. മരുമക്കൾ: ആർ. ബാബു, പി. ആദിത്യ. മരണാനന്തര കർമ്മങ്ങൾ 12ന് രാവിലെ 7ന്.