കൊടുവിള: തെക്കേ കല്ലുവിള വീട്ടിൽ പാച്ചൻ (75, പാപ്പൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: രമേശൻ, പ്രസാദ്, ലത, ലേഖ, പ്രമോദ്. മരുമക്കൾ: ബിന്ദു, രതി, സുരേന്ദ്രൻ, ശ്യാം.