ആദിനാട് തെക്ക്: ലീലാഭവനിൽ (വാക്കേശേരിൽ) കാർത്തികേയൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷീജ, ശ്രീജ, മിനി. മരുമക്കൾ: ബാബു, ശശി, അനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.