thankamma-84

ഓയൂർ: വെളിനല്ലൂർ മുരാരി സദനത്തിൽ പരേതനായ വിഷ്ണുപിള്ളയുടെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: രമണി, രമേശ്, ഗീതാകുമാരി, ചന്ദ്രബാബു. മരുമക്കൾ: സുദർശനൻപിള്ള, നിമ്മി, രാധാകൃഷ്ണപിള്ള, സരസ്വതി. സഞ്ചയനം 13ന് രാവിലെ 8ന്.