covid

കൊല്ലം: ജി​ല്ല​യിൽ ഇ​ന്ന​ലെ 477 പേർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാൾ​ക്കും സ​മ്പർ​ക്കം വ​ഴി 474 പേർ​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വർ​ത്ത​ക​യ്​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒരാൾക്ക് രോഗം ബാധിച്ച ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 684 പേർ ഇന്നലെ കൊ​വി​ഡ് രോ​ഗ​മു​ക്ത​രാ​യി.