കൊല്ലം: കരിക്കോട് പേരൂർ കണ്ടംചാലിൽ വീട്ടിൽ പരേതനായ ഡോ. എൻ. രാമചന്ദ്രന്റെ ഭാര്യ ലീല (74) നിര്യാതയായി. മാടൻനട ഭരണിക്കാവ് കോച്ചപ്പള്ളി കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് കരിക്കോടുള്ള വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, ബിജു ചന്ദ്രൻ (വൈസ് പ്രസിഡന്റ്, ആർ. ശങ്കർ ഫൗണ്ടേഷൻ, കേരള). മരുമക്കൾ: സി.ആർ. പത്മകുമാർ (ബിസിനസ്), ജിഷ (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ).