പന്മന: മുല്ലക്കേരി പുളിക്കൽ വടക്കതിൽ ബാലദാസന്റെ (ബാലൻ) ഭാര്യ വിജയമ്മ (60) നിര്യാതയായി. മക്കൾ: ബി. വിജയകുമാർ (ബൈജു), വി. വിനിത, വി. വിജിത. മരുമക്കൾ: തുഷാര, സുഭാഷ്, പ്രദീപ്. സഞ്ചയനം 13ന് രാവിലെ 8ന്.