അരിനല്ലൂർ: പറപ്പേഴ്ത്ത് വീട്ടിൽ രാമകൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ: ദേവകിഅമ്മ. മക്കൾ: ആർ. രഞ്ജിത്ത്, ആർ. രജനി. മരുമക്കൾ: പരേതയായ അനിതകുമാരി, രാധകൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ 8ന്.