ഇഞ്ചക്കാട്: കണ്ടത്തിൽ വീട്ടിൽ (ഇടയലവീട്) കൊച്ചുമ്മൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: റോസമ്മ, മാത്യു, ഓമന, രാജൻ, സുജ. മരുമക്കൾ: ബേബിക്കുട്ടി, ലാലി, പാപ്പച്ചൻ, സജി.