ആയൂർ: തേവന്നൂർ കെ.ജി സദനത്തിൽ അഡ്വ. കെ.ജി. സാബു (63, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: എസ്. ഷൈലജ. മക്കൾ: സച്ചിന്ദ് സാബു, അക്ഷരാ സാബു. സഞ്ചയനം 14ന് രാവിലെ 9ന്.