തെക്കൻ മൈനാഗപ്പള്ളി: സുരേഷ് ഭവനത്തിൽ സുരേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൻ എസ്. വിഘ്നേഷ് (17) നിര്യാതനായി. സംസാകാരം നടത്തി. കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. സഹോദരി: ശ്രീലക്ഷ്മി.