പത്തനാപുരം: കുന്നിക്കോട് ഞാറക്കാട് ആൻസി ഭവനിൽ പി. ജോൺ (59, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് ഞാറക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ആൻസി ജോൺ, അനീഷ് ജോൺ.