കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ സുരേഷ് ഭവനത്തിൽ മണിയൻപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (64) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് കുമാർ, ഷീബ, ഷീജ, ഷീല. മരുമക്കൾ: വിജികുമാരി, മനോജ് കുമാർ, പ്രസന്നൻപിള്ള, ഗിരീഷ്. സഞ്ചയനം 14ന് രാവിലെ 8ന്.