nabesabeebi-92

കൊല്ലം: വേളമാനൂർ വാഴവിള വീട്ടിൽ പരേതനായ പരീത് മുതലാളിയുടെ ഭാര്യ നബീസ ബീബി (92) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷറഫുദീൻ, പരേതനായ ഫസലുദീൻ, ജലാലുദീൻ, നിസാറുദീൻ, റഹിം, നാസർ, നസീർ, ജുബൈരിയ, ഫസീല, ജമീല,റെജില, ഷംല,സജീന. മരുമക്കൾ: സുലേഖ ബീവി, റഷീദ, റഷീദ, മുംതാസ്, ഷൈനി, റെജില, സോഫിയ, ഷംസുദീൻ, മെഹമൂദ്, നുജൂമുദ്ദീൻ, കുത്തുബുദീൻ, അസൂർ, ഹാഷിം.