കൊട്ടരക്കര: ഏറത്ത് കുളക്കട ചരുവിള പുത്തൻവീട്ടിൽ ശ്രീധരൻ വെഞ്ചേമ്പിൽ (78) നിര്യാതനായി. ഭാര്യ: പരേതയായ ശോഭനാകുമാരി. മക്കൾ: ശ്രീഭാബൈജു (എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, അടൂർ), ശ്രീനബിജു (അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, കൃഷിഭവൻ, തിരുവൻവണ്ടൂർ, ചെങ്ങന്നൂർ). മരുമക്കൾ: ടി.ഡി. ബൈജു (സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം), എസ്.ആർ. ബിജു കക്കാട് (ബഹ്റിൻ).