പരവൂർ: കോട്ടപ്പുറം നാലുതുണ്ടത്തിൽ ഗുരുദാസന്റെ ഭാര്യ പത്മാക്ഷി (77) നിര്യാതയായി. മക്കൾ: കവിരാജൻ, ലതികകുമാരി, സിന്ധുദാസ്. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ശാന്തീഫ്, സുനില. സഞ്ചയനം 14ന് രാവിലെ 6.30ന്.