കരുനാഗപ്പള്ളി: മുനിസിപ്പാലിറ്റി റിട്ട. സൂപ്രണ്ട് പടനായർകുളങ്ങര തെക്ക് കൊച്ചുകോറ്റശേരിൽ (കല്ലുംപുറത്ത്) മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ലൈലാബീവി (64) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ഷെമി, ഷാലു. മരുമക്കൾ: ഷംനാദ്, സലീന.