ശാസ്താംകോട്ട: പോരുവഴി അമ്പലത്തും ഭാഗം കാഞ്ചനത്തിൽ കണ്ണമത്ത് പരേതനായ ചെല്ലപ്പ കുറുപ്പിന്റെ ഭാര്യ കുട്ടിഅമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻപിള്ള, സുരേന്ദ്രൻപിള്ള, വത്സലകുമാരി, വസന്തകുമാരി. മരുമക്കൾ: ജയപ്രഭ, ബീനാകുമാരി, സോമനാഥൻപിള്ള, സോമൻ നായർ. സഞ്ചയനം 17ന് രാവിലെ 8ന്.