vijayakumar-k-65

ശാ​സ്​താം​കോ​ട്ട: കോ​വൂർ ശ്രീ​കൃ​ഷ്​ണ​വി​ലാ​സ​ത്തിൽ കെ. വി​ജ​യ​കു​മാർ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആർ. വി​ജ​യ​കു​മാ​രി. മ​ക്കൾ: വി. വി​ജ​യ്, വി. വാ​ണി.