പെരുംകുളം: റേഡിയോ ജംഗ്ഷനിൽ പയ്യള്ളൂർ വീട്ടിൽ ആർ. രാമകൃഷ്ണണപിള്ള (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: രജിത്ത് കുമാർ, രാജീവ് കുമാർ. മരുമക്കൾ: വി.കെ. ഇന്ദു, ഗോപിക രാജീവ്. സഞ്ചയനം 17ന് രാവിലെ 8ന്.