മുളവന: കൃഷ്ണഭവനത്തിൽ പരേതനായ പി.ഡബ്യു.ഡി ജീവനക്കാരൻ കൃഷ്ണൻ നായരുടെ ഭാര്യ സുമതിഅമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രമാദേവി, ജയകുമാർ, ഗോപകുമാർ (എച്ച്.സി, റാന്നി പൊലീസ് സ്റ്റേഷൻ). മരുമക്കൾ: അനിത, ഷീജ, പരേതനായ രാമചന്ദ്രൻ നായർ. സഞ്ചയനം 17ന് രാവിലെ 8ന്.