ഇടമൺ: വാഴവിള ബിനു ഭവനിൽ ദേവയാനി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പി. ബിനു, പി. ബിന്ദു. മരുമക്കൾ: സ്വാതി, സുബ്രഹ്മണ്യൻ. സഞ്ചയനം നാളെ രാവിലെ 7ന്.