പരവൂർ: കൂനയിൽ പണയിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: കസ്തൂർ ഭായ്, അനിത, രാജേന്ദ്രൻപിള്ള, സിന്ധു, പരേതരായ ഭുവനചന്ദ്രൻപിള്ള, മോഹനചന്ദ്രൻപിള്ള. മരുമക്കൾ: ബാബു സേനൻ, ഗീത, ബേബി, രാജേന്ദ്രൻപിള്ള, ഗീത, മധുസൂദനൻപിള്ള.