kunjumon-koshi-63

ഓയൂർ: ചെങ്കുളം തെക്കേക്കര പുത്തൻവീട്ടിൽ കുഞ്ഞുമോൻ കോശി (63) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലിസി. മക്കൾ: ബിബിൻ, ബിജോയ് (സൗദി), ബെൻസ (ആഫ്രിക്ക). മരുമക്കൾ: സിനു, ബിജി, റോഷൻ.