കരിക്കോട്: പേരൂർ താഹമുക്കിൽ ഡി.എസ് നിവാസിൽ ഡി. സുധാകരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അംബികാദേവി. മക്കൾ: എസ്. ദിലീപ് (കെ.എസ്.ആർ.ടി.സി), എസ്. സജീവ് (ഐ.ടി.ഐ, ചന്ദനത്തോപ്പ് ). മരുമക്കൾ: രജനി (കെ.എസ്.ആർ.ടി.സി), പ്രബീഷ (പി.ഡബ്ല്യു.ഡി) കരുനാഗപ്പള്ളി).