പത്തനാപുരം: പിറവന്തൂർ കമുകുംചേരി ബെൻഷ്വാ ഹൗസിൽ സദാനന്ദന്റെ ഭാര്യ ഓമന (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബെൻഷ്വാ റാണി, ബെനീഷ്. മരുമക്കൾ: ദീപക്, റിജി.